വിശേഷദിവസങ്ങളിൽ നാട് എത്തൽ എന്നത് മലയാളികൾക്ക് പേടിസ്വപ്നം

ബെംഗളൂരു: ക്രിസ്മസ് കാലത്തെ യാത്രാദുരിതത്തിൽനിന്നും ഇത്തവണയും മോചനമില്ല. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത വെള്ളിയാഴ്ചയും ഇന്നലെയും വൻ തിരക്കാണ് റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും അനുഭവപ്പെട്ടത്.

ട്രെയിനിലും കേരളം കർണാടക ബസ്സുകളിലും സീറ്റുകൾ തീർന്നതോടെ പലർക്കും അമിത നിരക്കിൽ സ്വകാര്യ ബസിനെ ആശ്രയിക്കേണ്ടതായി വന്നു. കാറുകളിൽ ഷെയർ നൽകി മടങ്ങിയവരും ഉണ്ട്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

വിമാന യാത്രാനിരക്കിന്ട കാര്യവും വ്യത്യസ്തമല്ല. നാടണയാണ് കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന വിമാന യാത്രയ്ക്ക് ഇന്നും നിരക്ക് ഉയർന്നു തന്നെ.കൊച്ചിയിലേക്ക് 12000 – 21000 രൂപയാണ് ക്രിസ്മസ് ദിനത്തിലെ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കു ആവട്ടെ 9500 മുതൽ 17000 രൂപ വരെയും കോഴിക്കോട്ടേക്ക് 7000 – 7200 രൂപയും കണ്ണൂരിലേക്ക് 8500 – 17000 രൂപയുമാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts