നഗരത്തിൽ പുതുവത്സരാഘോഷ മാർഗനിർദേശം

ബെംഗളൂരു: പുതുവത്സരാഘോഷം മുന്നിൽ കണ്ടുള്ള കൂടുതൽ സുരക്ഷാ മാർഗ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ അറിയിച്ചു.

കോവിഡ് പരിശോധനയും ചികിത്സ സംവിധാനങ്ങളും കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി ആരോഗ്യ, റവന്‍യു മന്ദ്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗംചേരും.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

ജനം ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുൻനിർത്തി നിയമസഭാ തിരഞ്ഞെടുപ്പ് നേരെത്തെയാക്കുമെന്നുള്ള അഭ്യൂഹങ്ങളും അദ്ദേഹം തള്ളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts