മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു:  പുതുവത്സര യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രഖ്യാപിച്ച മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു. 30ന് എസി 3 ടയറിൽ 656, എസി 2 ടയറിൽ 160 എന്നിങ്ങനെ സീറ്റുകളാണ് ബാക്കിയുള്ളത്. ജനുവരി 1ന് എസി 3 ടയറിൽ 663, എസി 2 ടയറിൽ 159 സീറ്റുകളുണ്ട്.

മടക്കയാത്രയിൽ 31ന് എസി 3 ടയറിൽ 569, എസി 2 ടയറിൽ 157, ജനുവരി 2ന് എസി 3 ടയറിൽ 581, എസി 2 ടയറിൽ 163 എന്നിങ്ങനെയാണ് സീറ്റുകൾ ബാക്കിയുള്ളത്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

ഇന്നു രാത്രി 11.30 നു മൈസൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കു പുറപ്പെടുന്ന ക്രിസ്മസ് സ്പെഷൽ ട്രെയിനിൽ എസി 3 ടയറിൽ 399, എസി 2 ടയറിൽ 104 സീറ്റുകൾ ബാക്കിയുണ്ട്.

നാളെ കൊച്ചുവേളിയിൽ നിന്നുള്ള മടക്കയാ ത്രയിൽ ട്രെയിനിൽ എസി 3 ടയറിൽ 435 സീറ്റുകളും എസി 2 ടയറിൽ 132 സീറ്റുകളും ബാക്കിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts