ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്ന് സോണിയ ഗാന്ധി, നാളെ പ്രിയങ്ക എത്തും 

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്നു രാഹുൽഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് സോണിയ ഗാന്ധി.

കർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര. അവശത മറന്നാണ് നാലര കിലോമീറ്റർ ദൂരം സോണിയ ഗാന്ധി നടന്നത്. രാഹുലിനൊപ്പം അഭിവാദ്യം ചെയ്ത പദയാത്ര പ്രവർത്തകർക്ക് ആവേശമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം
  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us