അറസ്റ്റിനിടെ പോലീസ് ബോഡി ക്യാമറകൾ ഉപയോഗിക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി

ബെംഗളൂരു : അറസ്റ്റ് നടപടികളുടെ രേഖകൾ സൂക്ഷിക്കുന്നതിനായി, അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ ഉപയോഗികാൻ ശ്രമിക്കണമെന്ന് കർണാടക ഹൈക്കോടതി കർണാടക പോലീസിനോട് ആവശ്യപ്പെട്ടു.

പൊതു ബസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുന്നതിനിടെ കൈവിലങ്ങ് കെട്ടി പൊലീസ് അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാനത്തുനിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2019ൽ കർണാടകയിലെ ബെലഗാവി മേഖലയിൽ ഒരു ചെക്ക് ബൗൺസ് കേസിലാണ് അറസ്റ്റ്.

  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം

കസ്റ്റഡിയിലെടുത്ത ചിക്കോടിയിലെ അങ്കാളി പോലീസ് സ്‌റ്റേഷനിൽ കോടതി ഡ്യൂട്ടിക്ക് ആവശ്യത്തിന് പോലീസ് ജീവനക്കാരില്ലാത്തതിന്റെ പേരിൽ കോടതിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഹരജിക്കാരനായ സുപ്രിത് ഈശ്വർ ദിവ്യയെ കൈവിലഗണിച്ചതെന്ന് കർണാടക സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts