ഗോഡ്സെയുടെ പേരിൽ ഫലകം സ്ഥാപിച്ചു, പോലീസ് എത്തി നീക്കം ചെയ്തു

ബെംഗളൂരു: ഉഡുപ്പി കർക്കളയിലെ റോഡിന് ഗോഡ്സെയുടെ പേരിട്ട ഫലകം സ്ഥാപിച്ചവർക്കെതിരെ അന്വേഷണ ഉത്തരവിട്ട് പോലീസ്. പോലീസ് എത്തിയാണ് ഫലകം നീക്കം ചെയ്തത്.

ബോല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിൽ ആണ് പദുഗിരി ഗോഡ്സെ റോഡ് എന്ന് കന്നഡയിൽ എഴുതിയ ബോർഡ്‌ കോൺക്രീറ്റ് ഫലകം കഴിഞ്ഞ ദിവസം ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ പോലീസും പഞ്ചായത്ത്‌ അധികൃതരും ചേർന്ന് ഫലകം നീക്കി. റോഡിന്റെ പേര് മാറ്റാൻ പഞ്ചായത്ത്‌ തീരുമിണിച്ചിട്ടില്ലെന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts