എറണാകുളം–ബെംഗളൂരു ഇന്റർസിറ്റിയിൽ ഇരുമ്പുദണ്ഡ് കുടുങ്ങി; ഒഴുവായത് വൻഅപകടം

ബെംഗളൂരു: എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ (12678) കോച്ചിനടിയിൽ ഇരുമ്പ് ദണ്ഡ് കുടുങ്ങി. പാളം തെറ്റാൻ വരെ സാധ്യതയുള്ള അപകടം സ്റ്റേഷൻ മാസ്റ്ററുടെ ഇടപെടലിനെ തുടർന്നാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ട്രെയിൻ മജസ്റ്റിക് കെഎസ്ആർ സിറ്റി സ്റ്റേഷനിലെത്താൻ ഒന്നേകാൽ മണിക്കൂറോളം വൈകി.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഹീലലിഗെയിൽ എത്തിയപ്പോൾ പാളത്തിൽ നിന്ന് അസ്വാഭാവിക ശബ്ദം ശ്രദ്ധയിൽപെട്ട സ്റ്റേഷൻ മാസ്റ്റർ ട്രെയിൻ ഉടൻ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

പരിശോധനയിൽ അഞ്ചാമത്തെ കോച്ചിനടിയിൽ നിന്ന് ഇരുമ്പു ദണ്ഡ് കണ്ടെടുത്തു. അട്ടിമറി ശ്രമമാണോ എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചട്ടുണ്ട്. ചൊവ്വ രാത്രി 7.40നാണു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts