ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥ അറിയാം (11-04 -2022)

ബെംഗളൂരു : അടുത്ത 48 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ ആകാശം പ്രവചിക്കപ്പെടുന്നു, ചില പ്രദേശങ്ങളിൽ രാവിലെ സമയത്ത് മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിൽ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 33 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

  വനിതാ ഗസ്റ്റ് ലക്ചറർമാർക്ക് 90 ദിവസത്തെ പ്രസവാവധി പ്രഖ്യാപിച്ചു; വിദ്യാർത്ഥിനികൾക്കായി 'ദീപിക' സ്കോളർഷിപ്പും

അതേസമയം, കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ആണ് ഇടിമിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്. വരും ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ആകും കേരളത്തിൽ മഴ ലഭിക്കുക. രാത്രി വരെ തുടരുന്ന മഴ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us