എഐഎഡിഎംകെ മുൻ മന്ത്രി ജയകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ : ഫെബ്രുവരി 19 ന് നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഡിഎംകെ പ്രവർത്തകനെ ആക്രമിക്കുകയും ഷർട്ടിടാതെ പരേഡ് നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ഡി ജയകുമാറിന് വെള്ളിയാഴ്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി (പിഎസ്ജെ) ജാമ്യം നിഷേധിച്ചു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

“കുറ്റത്തിന്റെ ഗൗരവവും പ്രോസിക്യൂഷൻ ഉന്നയിച്ച ഗുരുതരമായ എതിർപ്പുകളും കണക്കിലെടുത്ത് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും,” പിഎസ്ജെ എസ് അല്ലി പറഞ്ഞു. മാത്രമല്ല, പരാതിക്കാരി ഇപ്പോഴും ആശുപത്രിയിലാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പറഞ്ഞ ജഡ്ജി ജയകുമാറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts