പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതി അന്വേഷിക്കും

ബെംഗളൂരു : പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ അഞ്ചംഗ സമിതി അന്വേഷിക്കും. സുപ്രീംകോടതി ആണ് സമിതിക്ക് രൂപം നൽകിയത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ, ചണ്ഡീഗഢ് പോലീസ് ഡയറക്ടർ ജനറൽ, എൻഐഎ ഐജി, പഞ്ചാബ് എഡിജി എന്നിവരാണ് മറ്റ് അംഗങ്ങൾ.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഈ മാസം അഞ്ചിന് പ്രധാനമന്ത്രി പഞ്ചാബിൽ എത്തിയ പാര്പ്പാടിയിൽ സുരക്ഷയിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. സംഭവത്തിൽ പഞ്ചാബ് സംസ്ഥാന സർക്കാരിനെ പഴിചാരി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts