കൂറുമാറിയ യുവനടിയുടെ ആത്മഹത്യ ശ്രമം; ഉറക്ക ഗുളിക കൂടുതല്‍ കഴിച്ചതാണ്, ആത്മഹത്യ ശ്രമമല്ലെന്ന് നടി

SUICIDE

ബെംഗളൂരു : നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഉറക്കഗുളിക കഴിച്ചതാണെന്നും താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് പൊലീസ് നല്‍കിയ വിവരം. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

കൂറുമാറിയ സാക്ഷികളുടെ കഴിഞ്ഞ വർഷങ്ങളിലെ സാമ്പത്തിക വിവരം അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചതിന് പിന്നാലെയുള്ള നടിയുടെ ആത്മഹത്യ ശ്രമമായി ബന്ധപ്പെട്ട വാർത്ത സോഷ്യൽ മീഡിയയിൽ നിരവധി ഗോസിപ്പുകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts