പോൻസി സ്കീം അഴിമതി; 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ബെംഗളൂരു: 2018 മാർച്ചിൽ പുറത്തുവന്ന പോൺസി സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റാരോപിതരായ വ്യക്തികളുടെ ഉൾപ്പടെ വിക്രം ഇൻവെസ്റ്റ്‌മെന്റിന്റെ 35.7 കോടി രൂപയുടെ സ്വത്തുക്കളും ചൊവ്വാഴ്ച താൽകാലികമായി കണ്ടുകെട്ടി.

നിരവധി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ 2,420 പേർ 417 കോടി രൂപ നിക്ഷേപിച്ചു. ഇതിൽ 331 കോടി രൂപ നിക്ഷേപകർക്ക് ലാഭമായി തിരികെ നൽകുകയും ബാക്കി 86 കോടി രൂപ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.

  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ

ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി, ഓഫീസ് സ്‌പേസുകൾ, പാർപ്പിട ഫ്‌ളാറ്റുകൾ ഉൾപ്പടെ 34.2 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us