ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 47930 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.31796 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 32.71%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 31796
- ആകെ ഡിസ്ചാര്‍ജ് : 1351097
- ഇന്നത്തെ കേസുകള്‍ : 47930
- ആകെ ആക്റ്റീവ് കേസുകള്‍ : 564485
- ഇന്ന് കോവിഡ് മരണം : 490
- ആകെ കോവിഡ് മരണം : 18776
- ആകെ പോസിറ്റീവ് കേസുകള്‍ : 1934378
- ഇന്നത്തെ പരിശോധനകൾ : 146491
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27018220
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 20897
- ആകെ പോസിറ്റീവ് കേസുകൾ: 950893
- ഇന്ന് ഡിസ്ചാര്‍ജ് : 15000
- ആകെ ഡിസ്ചാര്‍ജ് : 592465
- ആകെ ആക്റ്റീവ് കേസുകള്‍ : 350370
- ഇന്ന് മരണം : 281
- ആകെ മരണം : 8057