ബെംഗളൂരു : മാർച്ച് 15 മുതൽ ദീർഘകാലത്തേക്ക് വിദ്യാലയങ്ങൾ അടച്ചിടും എന്ന പേരിൽ വ്യാജ ഉത്തരവ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ ഇതുവരെ ഇങ്ങനെ ഒരു ഉത്തരവ് ഉളളതായി സർക്കാർ വകുപ്പുകൾ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് ഭീതിയെ തുടർന്ന് പുറത്തിറക്കിയ ഉത്തരവ് തീയതി മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കുക.
Read MoreDay: 14 March 2021
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 609 3238 371 ആകെ ഡിസ്ചാര്‍ജ് 939499 1057097 400812 ഇന്നത്തെ കേസുകള്‍ 934 1792 628 ആകെ ആക്റ്റീവ് കേസുകള്‍ 8364 29478 6107 ഇന്ന് കോവിഡ് മരണം 3 15 3 ആകെ കോവിഡ് മരണം 12390 4396 4519 ആകെ പോസിറ്റീവ് കേസുകള്‍ 960272 1090973 411439 ടെസ്റ്റ് പോസിറ്റിവിറ്റി 1.27% 3.54% ഇന്നത്തെ പരിശോധനകൾ 73108 50565 ആകെ പരിശോധനകള്‍ 19790597 12291194…
Read Moreഡി.കെ.ശിവകുമാറിനെ ആദരിച്ച് കർണാടക മലയാളി കോൺഗ്രസ്.
ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ശ്രി .ഡി കെ ശിവകുമാർ എം എൽ എ യെ കർണാടക മലയാളി കോൺഗ്രസ്സ് ആദരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു മറുനാടൻ മലയാളികളെ നാട്ടിൽ എത്തിക്കുവാനും , നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു കർണാടകത്തിൽ നിന്ന് കോൺഗ്രസ്സ് പ്രതിനിധികളെ അയക്കുവാനും , അതുപോലെ സംഘടനാപരമായ കാര്യങ്ങൾ നടത്തുന്നതുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു . കർണാടകത്തിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിന് കേരളത്തിലേക്ക് വോട്ടുചെയ്യുവാൻ പോകുന്ന മറുനാടൻ മലയാളികൾക്ക് കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി എല്ലാവിധ…
Read Moreമറാഠാ വാദം വീണ്ടും രൂക്ഷം ;സർവ്വീസുകൾ നിർത്തിവച്ച് കെ.എസ്.ആർ.ടി.സി.
ബെംഗളൂരു : മഹാരാഷ്ട്രയിലെ കോലാപൂരിൽ കർണാടക ആർ ടി സി ബസുകളുടെ കന്നഡ ബോർഡുകൾ ശിവസേന പ്രവർത്തകർ കരി ഓയിൽ ഒഴിച്ചും മറ്റും നശിപ്പിച്ചതിനാൽ മഹാരാഷ്ട്രയിലേക്കുള്ള സർവ്വീസ് നിർത്തി വച്ച് കെ.എസ്.ആർ.ടി.സി. മറാഠ സംസാരിക്കുന്നവർ കൂടുതലുള്ള ബെളഗാവിയെ മഹാരാഷ്ട്രയായി ചേർക്കണം എന്ന വർഷങ്ങളായി നില നിൽക്കുന്ന വാദത്തിനെ തുടർന്ന് ഉള്ള പ്രശ്നങ്ങൾ ആണ് ഇത്. അതിർത്തിയിലെ കന്നഡ ബോർഡുകൾ ശിവസേന പ്രവർത്തകർ നശിപ്പിച്ചതോടെ മറാഠ ബോർഡുകൾ കന്നഡ അനുകൂല സംഘടനകളും നശിപ്പിക്കുന്നുണ്ട്. ബെളഗാവി കോർപറേഷൻ ഓഫീസിന് മുന്നിൽ കർണാടക പതാക ഉയർത്തിയതിനെ തുടർന്നാണ് കഴിഞ്ഞ…
Read Moreവാളയാർ-വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചില്ലെങ്കിൽ പണികിട്ടും
വാളയാർ: വാളയാർ-വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചില്ലെങ്കിൽ പണികിട്ടും. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന പരമാവധി വേഗത നിശ്ചയിച്ചുള്ള ബോര്‍ഡ് വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ സ്ഥാപിച്ചു. ഓരോ വാഹനത്തിനും ഒരു മണിക്കൂറില്‍ പരമാവധി സഞ്ചരിക്കാവുന്ന വേഗത: കാര്‍ -90 ബസ്, വാന്‍, ഇരുചക്രവാഹനം -70 ട്രക്ക്, ലോറി -65 ഓട്ടോറിക്ഷ -50 വാഹനങ്ങള്‍ അമിതവേഗതയില്‍ സഞ്ചരിക്കുന്നതിനാലാണ് വാളയാര്‍ വടക്കഞ്ചേരി നാലുവരി ദേശീയപാതയില്‍ മോട്ടോര്‍ വഹന വകുപ്പും പൊലീസും പരിശോധന കര്‍ശനമാക്കിയത്. പിടിയിലായ പലരും ദേശീയപാതയില്‍ സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ്…
Read Moreപൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മുഖാവരണം കർശനമാക്കി നടപ്പാക്കുന്നു.
ബെംഗളൂരു: കോവിഡ് വ്യാപനം വീണ്ടും നഗരത്തിൽ കൂടുന്ന സാഹചര്യത്തിൽ പൊതുവാഹനങ്ങളിലും വാണിജ്യ വാഹനങ്ങളിലും സഞ്ചരിക്കുന്ന മുഴുവൻ ആളുകളും മുഖാവരണം ധരിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ബി.ബി.എം.പി. ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും ഇടക്ക് കോവിഡ് വ്യാപനം കുറഞ്ഞതിനാൽ മാസ്ക് നിർബന്ധം എന്നത് കർശനമാക്കി നടപ്പാക്കിയിരുന്നില്ല. ബി.എം.ടി.സി., സ്വകാര്യ ബസുകളിലും ഓട്ടോ ടാക്‌സികളിലും സഞ്ചരിക്കുന്നവർ നിർബന്ധമായും മുഖാവരണം ധരിക്കണം. മുഖാവരണം ധരിക്കാത്തതാണ് കോവിഡ് വ്യാപനമുണ്ടാകാനുള്ള പ്രധാന കാരണമായി ആരോഗ്യപ്രവർത്തകർ പറയുന്നത്. അടുത്ത ദിവസങ്ങളിൽ മാർഷൽമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകൾ കർശനമാക്കും. സ്വകാര്യ കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് മാസ്ക്…
Read More