ഡി.കെ.ശിവകുമാറിനെ ആദരിച്ച് കർണാടക മലയാളി കോൺഗ്രസ്.

ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ശ്രി .ഡി കെ ശിവകുമാർ എം എൽ എ യെ  കർണാടക മലയാളി കോൺഗ്രസ്സ്  ആദരിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു മറുനാടൻ മലയാളികളെ നാട്ടിൽ എത്തിക്കുവാനും , നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു കർണാടകത്തിൽ നിന്ന്  കോൺഗ്രസ്സ് പ്രതിനിധികളെ അയക്കുവാനും , അതുപോലെ സംഘടനാപരമായ കാര്യങ്ങൾ  നടത്തുന്നതുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ  ചർച്ച ചെയ്യുകയും  ചെയ്തു .

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

കർണാടകത്തിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിന് കേരളത്തിലേക്ക് വോട്ടുചെയ്യുവാൻ പോകുന്ന മറുനാടൻ മലയാളികൾക്ക് കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി എല്ലാവിധ സഹായവും വാഗ്‌ദാനം ചെയ്തു.

കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കളായ സുനിൽ തോമസ് മണ്ണിൽ ,അരുൺ കുമാർ , വിൻസെന്റ് ജോൺ , സിജോ തോമസ് ,പി .എഫ്. ജോബി , ഡാനി ജോൺ , തോമസ് ചെറുവത്തൂർ ,വർഗീസ് ജോസഫ് ,

പ്രേം ദാസ് , ജോസ് ലോറെൻസ് , സാം ജോൺ ,  ഷാജിൽ, ജേക്കബ് മാത്യു  , നന്ദകുമാർ , സജു ജോൺ, ഷാജിജോർജ്,
മുഫലിഫ് ,  ഉണ്ണികൃഷ്ണൻ  , ശിവൻകുട്ടി,
ജസ്റ്റിൻ എന്നിവർ പങ്കെടുത്തു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts