മറാഠാ വാദം വീണ്ടും രൂക്ഷം ;സർവ്വീസുകൾ നിർത്തിവച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : മഹാരാഷ്ട്രയിലെ കോലാപൂരിൽ കർണാടക ആർ ടി സി ബസുകളുടെ കന്നഡ ബോർഡുകൾ ശിവസേന പ്രവർത്തകർ കരി ഓയിൽ ഒഴിച്ചും മറ്റും നശിപ്പിച്ചതിനാൽ മഹാരാഷ്ട്രയിലേക്കുള്ള സർവ്വീസ് നിർത്തി വച്ച് കെ.എസ്.ആർ.ടി.സി.

മറാഠ സംസാരിക്കുന്നവർ കൂടുതലുള്ള ബെളഗാവിയെ മഹാരാഷ്ട്രയായി ചേർക്കണം എന്ന വർഷങ്ങളായി നില നിൽക്കുന്ന വാദത്തിനെ തുടർന്ന് ഉള്ള പ്രശ്നങ്ങൾ ആണ് ഇത്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

അതിർത്തിയിലെ കന്നഡ ബോർഡുകൾ ശിവസേന പ്രവർത്തകർ നശിപ്പിച്ചതോടെ മറാഠ ബോർഡുകൾ കന്നഡ അനുകൂല സംഘടനകളും നശിപ്പിക്കുന്നുണ്ട്.

ബെളഗാവി കോർപറേഷൻ ഓഫീസിന് മുന്നിൽ കർണാടക പതാക ഉയർത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം ആരംഭിച്ചത്.

400ൽ അധികം സർവ്വീസുകൾ ആണ് നിർത്തിവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts