വിദ്യാലയങ്ങൾ ദീർഘകാലത്തേക്ക് അടച്ചിടും എന്നറിയിച്ചു കൊണ്ട് “വ്യാജ ഉത്തരവ്” പ്രചരിക്കുന്നു.

ബെംഗളൂരു : മാർച്ച് 15 മുതൽ ദീർഘകാലത്തേക്ക് വിദ്യാലയങ്ങൾ അടച്ചിടും എന്ന പേരിൽ വ്യാജ ഉത്തരവ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

എന്നാൽ ഇതുവരെ ഇങ്ങനെ ഒരു ഉത്തരവ് ഉളളതായി സർക്കാർ വകുപ്പുകൾ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് ഭീതിയെ തുടർന്ന് പുറത്തിറക്കിയ ഉത്തരവ് തീയതി മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts