ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 784 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1238 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.58 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1238
- ആകെ ഡിസ്ചാര്‍ജ് : 902817
- ഇന്നത്തെ കേസുകള്‍ : 784
- ആകെ ആക്റ്റീവ് കേസുകള്‍ : 9177
- ഇന്ന് കോവിഡ് മരണം : 6
- ആകെ കോവിഡ് മരണം : 12124
- ആകെ പോസിറ്റീവ് കേസുകള്‍ : 924137
- തീവ്ര പരിചരണ വിഭാഗത്തില്‍ : 210
- ഇന്നത്തെ പരിശോധനകൾ : 134173
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14788491
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 437
- ആകെ പോസിറ്റീവ് കേസുകൾ: 390785
- ഇന്ന് ഡിസ്ചാര്‍ജ് : 902
- ആകെ ഡിസ്ചാര്‍ജ് : 380769
- ആകെ ആക്റ്റീവ് കേസുകള്‍ : 5679
- ഇന്ന് മരണം : 3
- ആകെ മരണം : 4336