നഗരത്തിൽ കിടിലൻ മഴ;ഗതാഗതക്കുരുക്ക്….

ബെംഗളൂരു : നഗരത്തിൽ മഴയും തുടർന്നുള്ള ഗതാഗതക്കുരുക്കും രൂക്ഷമായി.

ഇന്ന് പുലർച്ചെ തന്നെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴയും മഞ്ഞും ഉണ്ടായിരുന്നു.

ഉച്ചക്ക് ശേഷം 3.30- 4 മണിയോടെ നഗരത്തിലും നഗരപ്രാന്തങ്ങളിലെ പ്രധാന സ്ഥലങ്ങളും മഴ ലഭിച്ചു.

തുടർന്ന് ചാറ്റൽ മഴയും ഗതാഗതക്കുരുക്കും നഗരത്തിലെ പല സ്ഥലങ്ങളിലും തുടരുകയാണ്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ഹെബ്ബാൾ മേൽപ്പാലം, മേക്കറി സർക്കിൾ, പീനിയ, യെശ്വന്ത് പുര, മല്ലേശ്വരം, സിറ്റി, മാർക്കറ്റ്, മഡിവാള മാർക്കറ്റ്, കോറമംഗല പ്രധാന റോഡുകൾ, കെ.എച്ച്. റോഡ്, ഔട്ടർ റിംഗ് റോഡിലെ പ്രധാന കവലകൾ, ബി.ടി.എം. എന്നിവിടങ്ങളിലെല്ലാം ഗതാഗത വേഗത വളരെയധികം കുറഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts