മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഈശ്വരപ്പയ്ക്ക് കോവിഡ്

ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഈശ്വരപ്പയ്ക്ക് കോവിഡ്. KS Eshwarappa, Karnataka Rural Development and Panchayat Raj Minister tests positive for #COVID19. (File pic) pic.twitter.com/abfdgR1bWq — ANI (@ANI) September 1, 2020 ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ യെഡിയൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിച്ച മന്ത്രിമാരുടെ എണ്ണം ഏഴായി. ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ കഴിഞ്ഞ മാസം മുഖ്യമന്ത്രി യെഡിയൂരപ്പ, ആരോഗ്യമന്ത്രി…

Read More

നിയന്ത്രണങ്ങൾ നീക്കാനുളള തീരുമാനം; പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ജനീവ: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാനുളള വിവിധ രാജ്യങ്ങളുടെ തീരുമാനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. We are 8 months into the #COVID19 pandemic & we understand that people are tired & yearn to get on with their lives, but no country can just pretend the pandemic is over. This virus spreads easily, & we all must remain serious about suppressing…

Read More

‘സിനിമാ മേഖലയിൽ ഒട്ടേറെപ്പേർ ലഹരിമരുന്ന് ഉപയോഗിക്കുന്നു’: ഇന്ദ്രജിത്ത്

ബെംഗളൂരു: കന്നഡ സിനിമയിൽ ഒട്ടേറെപ്പേർ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷിന്റെ പരാമർശത്തിൽ കൂടുതൽ വിശദീകരണം തേടി സെൻട്രൽ ക്രൈംബ്രാഞ്ച് ആന്റി നാർകോട്ടിക്സ് വിഭാഗം. I have revealed information about involvement of 10-15 actors & other powerful people in drug racket to CCB with videos and other information that I had. I have provided evidence, peddlers names, places including other contents to CCB: Indrajith Lankesh, Kannada filmmaker…

Read More

കോവിഡ് ബാധിച്ച് മുതലാളി മരിച്ചു; 20 ലക്ഷത്തിന്റെ ആഭരണങ്ങളും പണവുമായി തൊഴിലാളി മുങ്ങി

ബെംഗളൂരു: കോവിഡ് ബാധിച്ച് മുതലാളി മരിച്ചു; 20 ലക്ഷത്തിന്റെ ആഭരണങ്ങളും പണവുമായി തൊഴിലാളി മുങ്ങി. ഹാസന്‍ ജില്ലയിലെ കൊണാനൂരിലാണ് സംഭവം. മോഷണം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. 39 കാരനായ എച്ച് ആര്‍ വെങ്കിടേഷ് എന്ന തൊഴിലാളിയാണ് അറസ്റ്റിലായത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളിയായ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 450 ഗ്രാം സ്വര്‍ണാഭരണങ്ങളും3 കിലോ വെള്ളിയും 20,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 68 കാരനായ ലവകുമാര്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. പുരോഹിതന്‍ കൂടിയായ ലവകുമാര്‍,…

Read More

ഇന്ന് മുതൽ കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും തുറക്കും

ബെംഗളൂരു: ഇന്ന് മുതൽ കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും തുറക്കും. Bengaluru's KR Market and Kalasipalya market to open for traders and customers from today: Bruhat Bengaluru Mahanagara Palike (BBMP) #Karnataka — ANI (@ANI) September 1, 2020 ആഗസ്ററ് മാസമാദ്യം നിബന്ധനകളോടെ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ചികപേട്ട് മാർക്കറ്റും പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കും. ലോക്ഡൗണിനെ തുടർന്നു മാർച്ച് 24 നാണ് ബെംഗളൂരുവിലെ പ്രധാന മാർക്കറ്റുകളായ കലാശി പാളയവും കെ.ആർ.മാർക്കറ്റും അടച്ചിട്ടത്. പിന്നീട് ഘട്ടം ഘട്ടമായി…

Read More

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന്

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന് നടക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അനുമതി ലഭിച്ചാൽ പ്രമുഖരായവര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അന്തിമ ഉപചാരം അര്‍പ്പിക്കാനുള്ള അവസരം രാവിലെ 9 മണി മുതൽ ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. പ്രണബ് മുഖർജിയുടെ വസതിയിൽ പൊതുദര്‍ശനം സജ്ജീകരിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളത്. അതേസമയം പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത്…

Read More

ഇനി ആഘോഷക്കാലം ! പബ്ബുകളും മദ്യശാലകളും ഇന്നു മുതൽ പ്രവർത്തിക്കും.

ബെംഗളൂരു : 5 മാസത്തിന് ശേഷം സംസ്ഥാനത്തെ ബാറുകളും, പബ്ബുകളും, ക്ലബുകളും, മറ്റു വിധ മദ്യശാലകളും ഇന്ന് തുറക്കുന്നു. കർശന നിർദ്ദേശത്തോടെയാണ് മദ്യശാലകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ആകെ ഉള്ള ഇരിപ്പിടങ്ങളിൽ പകുതി (50%) പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഓരോ ഇരിപ്പിടവും തമ്മിൽ 6 അടിയെങ്കിലും ദൂരം ഉറപ്പാക്കണം. അകത്ത് കയറുന്നതിന് മുന്പ് കൈ ശുദ്ധി വരുത്താൻ സാനിറ്റൈസർ സൗകര്യം ഉണ്ടായിരിക്കണം. മുഖാവരണം ഉറപ്പാക്കണം. ഓരോ ഉപഭോക്താവ് പോകുന്നതിന് ശേഷം മേശയും മറ്റും സാനിറ്റൈസ് ചെയ്യണം. ജീവനക്കാർ മുഖാവരണവും കയ്യുറയും ധരിച്ചിരിക്കണം. എ.സി. ഉള്ള…

Read More

ആകെ ഡിസ്ചാർജ് രണ്ടര ലക്ഷത്തിന് അരികെ; പ്രതിദിന കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6495 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :113 ആകെ കോവിഡ് മരണം : 5702 ഇന്നത്തെ കേസുകള്‍ : 6495 ആകെ പോസിറ്റീവ് കേസുകള്‍ : 342423 ആകെ ആക്റ്റീവ് കേസുകള്‍ : 87235 ഇന്ന് ഡിസ്ചാര്‍ജ് : 7238 ആകെ ഡിസ്ചാര്‍ജ് : 249467 തീവ്ര പരിചരണ വിഭാഗത്തില്‍ : 747 കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2895807

Read More

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു.

ന്യൂഡൽഹി :മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 മത് രാഷ്ട്രപതിയായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രകിയനടത്തിയിരുന്നു. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും…

ബെംഗളൂരു : ഓണം ആഷോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. സോഷ്യൽ മീഡിയയിലൂടെ ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ വീഡിയോ സന്ദേശമാണ് പങ്കുവച്ചിരിക്കുന്നത്. “മലയാളം സംസാരിക്കുന്ന” കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറും ശാന്തിനഗർ എം എൽ എ യും മലയാളിയുമായ എൻ.എ.ഹാരിസും സോഷ്യൽ മീഡിയ വഴി ആശംസകൾ പങ്ക് വച്ചു.   ಎಲ್ಲರಿಗೂ ಓಣಂ ಹಬ್ಬದ ಹಾರ್ದಿಕ ಶುಭಾಶಯಗಳು. Wishing all a very Happy Onam. May this festival bring…

Read More
Click Here to Follow Us