ഇന്ന് മുതൽ കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും തുറക്കും

ബെംഗളൂരു: ഇന്ന് മുതൽ കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും തുറക്കും.

ആഗസ്ററ് മാസമാദ്യം നിബന്ധനകളോടെ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ചികപേട്ട് മാർക്കറ്റും പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കും.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

ലോക്ഡൗണിനെ തുടർന്നു മാർച്ച് 24 നാണ് ബെംഗളൂരുവിലെ പ്രധാന മാർക്കറ്റുകളായ കലാശി പാളയവും കെ.ആർ.മാർക്കറ്റും അടച്ചിട്ടത്. പിന്നീട് ഘട്ടം ഘട്ടമായി ഇളവ് ഏർപ്പെടുത്തിയപ്പോഴും കോവിഡ് വ്യാപനം ഒഴിവാക്കാൻ മാർക്കറ്റുകൾ തുറക്കേേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

മാർക്കറ്റുകൾ തുറക്കണമെന്നു വ്യാപാരി സംഘടനകൾ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും സർക്കാരും നഗരസഭയും അംഗീകരിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡം ഉറപ്പാക്കിയായിരിക്കും മാർക്കറ്റുകൾ തുറക്കുകയെന്നും മേയർ ഗൗതം കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts