മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

ബെംഗളുരു മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളതു തന്നെയെന്നു പ്രധാ നമന്ത്രിക്ക് ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാര്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്കസേര ആടിയുല യുകയാണെന്ന വിധത്തില്‍ പ്രധാനമന്ത്രി മോദി നടത്തിയ വി മര്‍ശനം തള്ളിക്കൊണ്ടാണു പ്രതികരണം..

കര്‍ണാടകയില്‍ ഒരു കസേരയും ആടിയുലയുന്നില്ല. പ്രധാനമന്ത്രി എന്താണ് ഉദ്ദേ ശിച്ചതെന്നു മനസ്സിലാകുന്നില്ലെ ന്നും ശിവകുമാര്‍ പറഞ്ഞു. നേതൃ മാറ്റ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വന്തം നേതാക്കളെ കബളിപ്പി ക്കുകയാണെന്നും മോദി ബെംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന തിനിടെ ആരോപിച്ചിരുന്നു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts