മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു.

ന്യൂഡൽഹി :മുൻ രാഷ്ട്രപതി
പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ
അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ
വിവരം പുറത്തറിയിച്ചത്.

വൈകുന്നേരം
അഞ്ചരയോടെയാണ് അന്ത്യം.

ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 മത് രാഷ്ട്രപതിയായിരുന്നു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

തലച്ചോറിൽ രക്തം കട്ട പിടിച്ചതായി
കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രകിയനടത്തിയിരുന്നു.

ഇതിനു മുന്നോടിയായി
നടത്തിയ പരിശോധനയിൽ കോവിഡ്
സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts