കാൽനട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ കാൽനടയാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. കല്ലപ്പു മാർക്കറ്റിൽ ജോലി ചെയ്യുന്ന ബംഗേര സ്വദേശി കെ. നിയാസ് ആണ് അപകടത്തിൽപെട്ട് മരിച്ചത്.

ഇന്നലെ നഗരത്തിൽ കല്ലപ്പുവിൽ പാതയോരത്തൂടെ നടക്കുന്നതിനിടെയാണ് അപകടം.

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
[masterslider id="10"]

Related posts