കർണാടക, 941പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു 

ബെംഗളൂരു: കർണാടകയിൽ ഇന്നലെ 941 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ മൊത്തം കേസുകളുടെ എണ്ണം 4054146 ആയി.

നിലവിൽ കേസുകളിൽ 788 പേരെ രോഗമുക്തരായതായും റിപ്പോർട്ട് ഉണ്ട്. സജീവ കളുകളുടെ എണ്ണം 5203 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

പുതിയ കേസുകൾ പ്രകാരം മൈസൂരിൽ 99, ഹാസനിൽ 36, രാമനഗറിൽ 35, ദക്ഷിണ കന്നഡയിൽ 21, ചാമരാജനഗറിൽ 24 എന്നിങ്ങനെയാണ് കണക്കുകൾ. മറ്റ് കേസുകൾ റിപ്പോർട്ട്‌ ചെയ്തത് കർണാടകയിലെ അർബൻ ഏരിയയിൽ നിന്നുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts