ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും…

ബെംഗളൂരു : ഓണം ആഷോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും.

സോഷ്യൽ മീഡിയയിലൂടെ ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ വീഡിയോ സന്ദേശമാണ് പങ്കുവച്ചിരിക്കുന്നത്.

“മലയാളം സംസാരിക്കുന്ന” കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറും ശാന്തിനഗർ എം എൽ എ യും മലയാളിയുമായ എൻ.എ.ഹാരിസും സോഷ്യൽ മീഡിയ വഴി ആശംസകൾ പങ്ക് വച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts