സംസ്ഥാനത്ത് 10,000 കടന്ന് കോവിഡ് മരണം; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് ആകെ മരണം പതിനായിരം കടന്നു. നഗരത്തിൽ ഇന്ന് 5764 പേർ ഡിസ്ചാർജ് ആയി.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 70(75)
  • ആകെ കോവിഡ് മരണം : 10036(9966)
  • ഇന്നത്തെ കേസുകള്‍ : 7606(9523)
  • ആകെ പോസിറ്റീവ് കേസുകള്‍ : 717915(710309)
  • ആകെ ആക്റ്റീവ് കേസുകള്‍ : 115776(120270)
  • ഇന്ന് ഡിസ്ചാര്‍ജ് :12030(10107)
  • ആകെ ഡിസ്ചാര്‍ജ് : 592084(580054)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 928(904)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6030980(5952223)
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3498(4623)
  • ആകെ പോസിറ്റീവ് കേസുകൾ: 285055(281557)
  • ഇന്ന് ഡിസ്ചാര്‍ജ് : 5764(2656)
  • ആകെ ഡിസ്ചാര്‍ജ് : 217122(211358)
  • ആകെ ആക്റ്റീവ് കേസുകള്‍ : 64570(66854)
  • ഇന്ന് മരണം : 18(24)
  • ആകെ മരണം :3362(3344)
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts