ആകെ ഡിസ്ചാർജ് 4 ലക്ഷം കടന്നു;ഇന്ന് മാത്രം 10815 പേർ ആശുപത്രി വിട്ടു;ഇന്ന് 114 മരണം; കർണാടകയിലെ ഏറ്റവും പുതിയ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 114 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8364 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :114(179) ആകെ കോവിഡ് മരണം :7922(7808) ഇന്നത്തെ കേസുകള്‍ :8364(8626) ആകെ പോസിറ്റീവ് കേസുകള്‍ :502982(494356) ആകെ ആക്റ്റീവ് കേസുകള്‍ : 511346(101129) ഇന്ന് ഡിസ്ചാര്‍ജ് :10815(10949) ആകെ ഡിസ്ചാര്‍ജ് :404841(394026) തീവ്ര പരിചരണ വിഭാഗത്തില്‍ :822(814) കര്‍ണാടകയില്‍…

Read More

ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്. In anticipation of the upcoming Assembly sessions, I underwent a #COVID19 test on Saturday and my results have returned positive. I am asymptomatic and will be under home isolation. I request those who have come in contact with me to take the necessary precautions. —…

Read More

ലഹരിമരുന്നു കേസ്: ഒരു കോൺഗ്രസ് നേതാവിനെയും രണ്ടു നടൻമാരേയും ചോദ്യം ചെയ്യുന്നു

ബെംഗളൂരു: മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടെത്താനുള്ള അന്വേഷണം സാൻഡൽവുഡിൽ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നടൻമാരായ അകുൽ ബാലാജി, സന്തോഷ്കുമാർ, മുൻ വാർഡ് മെംബർ ആർ വി യുവരാജ് എന്നിവർ സി സി ബി ക്കു മുൻപിൽ ഹാജരായി. Karnataka: Yuvraj, a Congress corporator and son of senior Congress leader RV Devaraj reaches Central Crime Branch (CCB) office in Bengaluru, in connection with a drug case. pic.twitter.com/N1P7zTZiRX — ANI…

Read More

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും; മരണവും കൂടും!

ബെംഗളൂരു: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ മാനേജ്‌മെന്റ് കൺസൾട്ടന്റ് സ്ഥാപനമായ ജീവൻ രക്ഷ നടത്തിയ പഠനത്തിലാണ് സംസ്ഥാനത്ത് കോവിഡ് രോഗികൾ കുതിച്ചുയരുമെന്ന് കണ്ടെത്തിയത്. 7.5 – 8 Mn CASES & 1.1 – 1.25 lacs DEATHS by 12 Oct PPMS: Last 2 projections: Accurate States are in different quadrants,Blind shots will no more work! CHANGE in strategy is a MUST DATA INTEGRITY & ACCURACY is key Authority should…

Read More

തൊഴിലില്ലായ്മ വേതനം ലഭിക്കാൻ അപേക്ഷിക്കേണ്ട വിധം

ന്യൂഡൽഹി: തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ലോക്ക്ഡൗൺ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്ഐ അം​ഗങ്ങളായ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബർ ആറു മുതൽ ലഭ്യമാക്കും. ESIC issues instructions for submission of claims for Unemployment Benefit under Atal Bimit Kalyan Yojana. Read Here: https://t.co/HLvNEklh4X#ESIC #IndiaFightsCorona pic.twitter.com/aqVj1yIMLR — ESIC – Healthy Workforce – Prosperous India (@esichq) September 18, 2020 90 ദിവസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാവും നൽകുക. ഇസ്ഐ വെബ്സൈറ്റായ www.esic.nic.in…

Read More

മലയാളി വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം നടത്തുന്ന മലയാളികളായ രണ്ട് ബിരുദധാരികൾ അറസ്റ്റിൽ

ബെംഗളൂരു: മലയാളി വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം നടത്തുന്ന മലയാളികളായ രണ്ട് ബിരുദധാരികൾ അറസ്റ്റിൽ. ഒന്നരലിറ്റർ ഹാഷിഷ് ഓയിലുമായി ലുബിൻ അമൽനാഥ്(25) ടി.വി. വിവേക്(22) എന്നിവരാണ് അറസ്റ്റിലായത്. മലയാളികളായ വിദ്യാർഥികൾക്കാണ് ഇവർ മയക്കുമരുന്ന് നൽകിയിരുന്നത്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇവരിൽനിന്ന് മൊബൈൽ ഫോണും 3000 രൂപയും പിടിച്ചെടുത്തു. മൂന്നുവർഷമായി ബെംഗളൂരുവിൽ താമസിച്ച് ഇവർ ലഹരിമരുന്ന് വിൽക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അമൽനാഥും വിവേകും കേരളത്തിൽനിന്നാണ് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി അമൽനാഥ് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ ജോലിചെയ്യുകയാണ്. വിവേകിന് ഇൻഷുറൻസ് കമ്പനിയിലും…

Read More

രക്ഷിതാക്കളുടെ ശ്രദ്ധക്ക്… ഇത്തരം മിഠായികൾ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി സി.സി.ബി.

ബെംഗളൂരു : ചിത്രത്തിൽ കൊടുത്ത ജെല്ലി മിഠായികൾ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ ? മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച്. ക്രൈം ചുമതലയുള്ള ജോയിൻ്റ് കമ്മീഷണറായ സന്ദീപ് പാട്ടീൽ ഐ.പി.എസാണ് മുന്നറിയിപ്പ് സന്ദേശം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുള്ളത്. ഇവ കഞ്ചാവ് അടങ്ങിയ ജെല്ലികളാണ്, രണ്ട് ലഹരി വിൽപ്പനക്കാരിൽ നിന്ന് എക്സ്റ്റസി ഗുളികകളും എൽ എസ് ഡി ലഹരി മരുന്നും പിടിച്ചെടുത്തതായി സന്ദേശത്തിൽ പറയുന്നു. Well…these jellies can attract any child..they are Marijuana laced jellies..seized by CCB along with Ecstacy and…

Read More

കേരള നിയമസഭയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിക്കാൻ കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കേരള നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിടുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ക്രിസ്തു ജയന്തി കോളജിന് സമീപമുള്ള കഫെ സമോറിയനിൽ വെച്ച് സെപ്റ്റംബർ 19ആം തീയതി ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് യോഗം ചേരുന്നു. പ്രസ്തുത യോഗത്തിനോടനുബന്ധിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസഹായവും, ഗ്രോസറി കിറ്റുകളും നൽകുന്നു. സാമൂഹിക പ്രതിബദ്ധതയോടെ കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്റ്റിക് കമ്മിറ്റി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കെപിസി ജനറൽ സെക്രട്ടറി ശ്രീ.ജയ്സൺ…

Read More

മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു :മലയാളി വിദ്യാർത്ഥി നഗരത്തിൽ ബൈക്കപകടത്തിൽ മരിച്ചു. കാസർഗോഡ് സ്വദേശി മുഹമ്മദ് മുൻഷി(25)യാണ് ഇലക്ട്രോണിക്ക് സിറ്റി മെയിൻ റോഡിൽവെച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്. സുഹൃത്തിനൊടൊപ്പം ബൈക്കിൽ സഞ്ചരിക്കുംബോൾ പിറകിൽ നിന്നും വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. മുഹമ്മദ് മുൻഷി ബൈക്കിൻ്റെ പിൻവശത്തായിരുന്നു ഇരുന്നത്. നഗരത്തിലെ ഒരു കോളേജിൽ മെക്കാനികൾ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിയാണ്. മൃതദേഹം സെൻറ് ജോൺസ് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബന്ധുക്കൾ കേരളത്തിൽ നിന്ന് നഗരത്തിലേക്ക് തിരിച്ചിട്ടുണ്ട്. ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി മേൽനടപടി…

Read More

പ്രസാദമെന്ന പേരിൽ തുടർച്ചയായി ബ്രൗൺഷുഗർ അയച്ചിരുന്ന ആളെ തന്ത്രപരമായി അകത്താക്കി പോലീസ്.

ബെംഗളൂരു :കോയമ്പത്തൂരിലേക്കും ബെംഗളുരുവിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇരുപത്തിഅഞ്ചുകാരനാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. കൊറിയറിലൂടെയും, പ്രസാദം എന്ന വ്യാജേന ബസ് ഡ്രൈവറുമാരുടെയും കയ്യിൽ കൊടുത്തുവിട്ടുമാണ് ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. രാജസ്ഥാനിൽ നിന്നുള്ള ഗിരിനഗർ നിവാസിയായ വിക്രം ഖിലേരിയെ സിറ്റി മാർക്കറ്റ് പോലീസ് പിടികൂടിയത്. പോലീസ് വളരെ തന്ത്രപരമായാണ് ഇയാളെ പിടികൂടിയത്. പോലീസ് ആണെന്ന് അറിയിക്കാതെ രണ്ടു പാക്കറ്റ് ബ്രൗൺ ഷുഗർ ഓർഡർ ചെയ്തു. പ്രത്യേക സ്ഥലത്തെത്തിക്കണമെന്ന് വിക്രം ഖിലേരിയോട് പറഞ്ഞു. മയക്കുമരുന്നുമായി വരുന്ന വഴി സിറ്റി മാർക്കറ്റിനടുത്തുള്ള പട്നുൽപേട്ട് എന്ന സ്ഥലത്തുവെച്ചാണ് ഇയാളെ…

Read More
Click Here to Follow Us