കേരള നിയമസഭയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിക്കാൻ കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കേരള നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിടുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ക്രിസ്തു ജയന്തി കോളജിന് സമീപമുള്ള കഫെ സമോറിയനിൽ വെച്ച് സെപ്റ്റംബർ 19ആം തീയതി ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് യോഗം ചേരുന്നു.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

പ്രസ്തുത യോഗത്തിനോടനുബന്ധിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസഹായവും, ഗ്രോസറി കിറ്റുകളും നൽകുന്നു.

സാമൂഹിക പ്രതിബദ്ധതയോടെ കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്റ്റിക് കമ്മിറ്റി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കെപിസി ജനറൽ സെക്രട്ടറി ശ്രീ.ജയ്സൺ ലൂക്കോസ്: 97395 59897.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts