രക്ഷിതാക്കളുടെ ശ്രദ്ധക്ക്… ഇത്തരം മിഠായികൾ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി സി.സി.ബി.

ബെംഗളൂരു : ചിത്രത്തിൽ കൊടുത്ത ജെല്ലി മിഠായികൾ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ ? മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച്.

ക്രൈം ചുമതലയുള്ള ജോയിൻ്റ് കമ്മീഷണറായ സന്ദീപ് പാട്ടീൽ ഐ.പി.എസാണ് മുന്നറിയിപ്പ് സന്ദേശം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുള്ളത്.

ഇവ കഞ്ചാവ് അടങ്ങിയ ജെല്ലികളാണ്, രണ്ട് ലഹരി വിൽപ്പനക്കാരിൽ നിന്ന് എക്സ്റ്റസി ഗുളികകളും എൽ എസ് ഡി ലഹരി മരുന്നും പിടിച്ചെടുത്തതായി സന്ദേശത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts