രാത്രിയുടെ മറവിൽ നഗരത്തിലെ നായകളെ ലൈംഗികമായി ചൂഷണം ചെയ്തു: രണ്ട് പേർ പിടിയിൽ

ബെംഗളൂരു: . ഒരു തെരുവ് നായയെ ബലാത്സംഗം ചെയ്യുകയും പരിക്കേൽപ്പിക്കുകയും വികൃതമാക്കുകയും ചെയ്തതായി ആരോപണം.

ബെംഗളൂരുവിലെ ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശാലിനി ഗ്രൗണ്ടിന് സമീപമാണ് സംഭവം.

ഒരു നായയുടെ താടിയെല്ല് മുറിച്ചുമാറ്റിയ നിലയിലായിരുന്നു, നായകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് രണ്ട് പുരുഷന്മാർക്കെതിരെ കേസെടുത്തു.

പൊതുജനങ്ങൾ പ്രതികളെ മർദ്ദിച്ച ശേഷമാണ് പോലീസിൽ ഏൽപ്പിച്ചത്. വിദ്യ എന്ന സ്ത്രീ ജയനഗറിന് ചുറ്റുമുള്ള നായ്ക്കൾക്ക് എല്ലാ ദിവസവും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ഇന്നലെ രാത്രി അവർ ഇതേ രീതിയിൽ നായയ്ക്ക് ഭക്ഷണം കൊടുക്കാൻ പോയി. ആ സമയത്ത്, ഒരാൾ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവർ കണ്ടു.

ഇതോടെ നായയെ ഉപേക്ഷിച്ചു യുവാവ് ഓടി. തുടർന്ന് ഇന്നലെ വൈകുന്നേരം, നായ പ്രേമികൾ അതേ ശാലിനി മൈതാനത്തേക്ക് പോയി.

ഇത്തവണയും അതേ വ്യക്തി തന്നെ നായകളെ ദുരുപയോഗം ചെയ്യുന്നതായി  കണ്ടെത്തുകയായിരുമാണ്. തുടർന്ന് അവർ ആളെ പിടികൂടി മർദ്ദിച്ച് ജയനഗർ പോലീസിൽ ഏൽപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts