കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി പാസ് ആവശ്യമില്ല; ജാഗ്രത പോർട്ടലിൽ റെജിസ്ട്രേഷൻ നിർബന്ധം;ഉത്തരവ് പുറത്ത്.

ബെംഗളൂരു : ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ കോവിഡ് ജാഗ്രത വെബ് സൈറ്റിൽ നിന്ന് പാസ് എടുക്കേണ്ട ആവശ്യം ഇല്ല.

ഇന്നലെ ഇറങ്ങിയ ഉത്തരവു പ്രകാരം മേൽപറഞ്ഞ വൈബ് സൈറ്റിൽ റെജിസ്റ്റർ ചെയ്തതിന് ശേഷം കേരളത്തിലേക്ക് യാത്ര ചെയ്യാം.

കോവിഡ് ജാഗ്രതയിൽ റെജിസ്റ്റർ ചെയ്യാത്തവരെ കേരളത്തിലേക്ക് കടത്തി വിടുകയില്ല.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

റെജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് റെജിട്രേഷൻ ചെയ്യാനുള്ള സൗകര്യം ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു.

ഏതാനും ദിവസം മുൻപ് തന്നെ പാസ് ആവശ്യമില്ല എന്ന വാർത്ത കണ്ട് യാത്ര തിരിച്ച പലർക്കും ചെക്ക് പോസ്റ്റുകളിൽ നിന്ന് മടങ്ങി വരേണ്ടതായി വന്നിരുന്നു.

എന്നാൽ ഔദ്യോഗിക ഉത്തരവ് ഇന്നലെ മാത്രമാണ് പുറത്തിറക്കിയത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts