റസ്റ്റോറൻ്റ് മേഖലയിൽ മാന്ദ്യം തുടരുന്നു;ആളുകൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നില്ല;സ്ഥിതിഗതികൾ വിലയിരുത്തി ചർച്ച ചെയ്യാൻ നേരിട്ടിറങ്ങി മുഖ്യമന്ത്രി.

ബെംഗളുരു : റസ്റ്റോറൻ്റ് മേഖലയിലെ മാന്ദ്യം തുടരുമ്പോൾ വിഷമത്തിലായ ഹോട്ടൽ ഉടമകളിലും കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളി
ലും വിശ്വാസം നിറക്കാൻ ,ഹോട്ടലിലെത്തി പ്രഭാത ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ
ലാൽബാഗ് റോഡിലെ എംടിആർ ഹോട്ടലിലാണ് ഇന്നലെ യെഡിയൂരപ്പ സഹപ്രവർത്തകരുമായി എത്തി ഭക്ഷണം കഴിച്ചത്.

മന്ത്രി ആർ.അശോക, തേജസ്വി സൂര്യ എംപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പ്രഭാത ഭക്ഷണവും കാപ്പിയും കുടിച്ച് മുഖ്യമന്ത്രി ഹോട്ടൽ മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി.

  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു

ലോക്ഡൗൺ ഇളവിനെ തുടർന്ന്ഹോ ട്ടലുകളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഭക്ഷണം കഴിക്കാൻ ആളുകൾ എത്താത്തത് കടുത്ത പ്രതിസന്ധിയാണ്ഉ ണ്ടാക്കുന്നത്.

ജീവനക്കാർക്ക് വേതനം നൽകാൻ
പോലും കഴിയാതെ വന്നതോടെ പല ഹോട്ടലുകളും അടച്ചിടുകയും പ്രവൃത്തി സമയം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts