ഇന്ദിരാ കാൻറീനിലെ ഭക്ഷണം സൗജന്യമാക്കി;എല്ലാവർക്കും 2 മാസത്തേക്ക് സൗജന്യ റേഷൻ.

ബെംഗളൂരു : സംസ്ഥാനത്തെ ഇന്ദിരാ കാൻറീനിലെ ഭക്ഷണം സൗജന്യമാക്കി.നിർദ്ദിഷ്ട സമയത്ത് എത്തുന്നവർക്ക് ഭക്ഷണം സൗജന്യമായി ലഭിക്കും.മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാനത്തെ ജനങ്ങൾക്ക് മുഖ്യമന്ത്രി യെഡിയൂരപ്പ് 2 മാസത്തെ സൗജന്യ റേഷൻ അനുവദിക്കുമെന്നു മുഖ്യന്ത്രിയെഡിയൂരപ്പ പറഞ്ഞു.

റേഷൻ തീർന്നു പൊകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭയപ്പെടേണ്ട കാര്യ
മില്ലെന്നും ഭക്ഷ്യ പൊതുവിതരണ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വി.മഞ്ജുള അറിയിച്ചു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഏപ്രിൽ, മേയ് മാസത്തിലെറേഷനാണ് ഒരുമിച്ച് അനുവദിക്കുന്നത്.

കർണാടകയിലെ വിദൂര ജില്ലകളിൽ നിന്ന് നഗരപ്രദേശങ്ങളിൽ കൂലിത്തൊഴിലിനായി കുടിയേറിയവരോട് 15 ദിവസത്തേക്ക്
സ്വന്തം നാടുകളിലേക്ക് മടങ്ങരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ബെംഗളുരു സാങ്കി റോഡിലെ ബാലബൂയി ഗസ്റ്റ് ഹൗസിനെകോവിഡ് യുദ്ധസന്നാഹ കേന്ദ്രമായി പ്രഖ്യാപിച്ചു.

സർക്കാരിന്റെദൗത്യ സേന ഇവിടെ നിന്നാണ്പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts