തുമുക്കൂരിനു സമീപം വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു.

ബെംഗളൂരു: തുമുക്കുരുവിനു സമീപം ദേശീയ പാതയില്‍  ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ഒരു സ്ത്രീയും കുട്ടിയും അടക്കം 13പേര്‍ മരിച്ചു.

ഇതില്‍ പത്തുപേര്‍ തമിഴ്നാട്‌ സ്വദേശികള്‍ ആണ് ,ബാക്കിയുള്ളവര്‍ ബെംഗളൂരുവില്‍ നിന്ന് ഉള്ളവര്‍ ആണ്.

ധര്‍മസ്ഥലയിലേക്ക് പോകുകയായിരുന്ന കാര്‍ ഡിവൈഡര്‍ മറികടന്ന് വിപരീത ദിശയില്‍ വരികയായിരുന്ന തവേരയില്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

മരിച്ചവരില്‍ 3 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു.12 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.ഒരു കുട്ടി ആശുപത്രിയില്‍ എത്തിയതിനു ശേഷമാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts