തുമുക്കൂരിനു സമീപം വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു.

ബെംഗളൂരു: തുമുക്കുരുവിനു സമീപം ദേശീയ പാതയില്‍  ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ഒരു സ്ത്രീയും കുട്ടിയും അടക്കം 13പേര്‍ മരിച്ചു. ഇതില്‍ പത്തുപേര്‍ തമിഴ്നാട്‌ സ്വദേശികള്‍ ആണ് ,ബാക്കിയുള്ളവര്‍ ബെംഗളൂരുവില്‍ നിന്ന് ഉള്ളവര്‍ ആണ്. ധര്‍മസ്ഥലയിലേക്ക് പോകുകയായിരുന്ന കാര്‍ ഡിവൈഡര്‍ മറികടന്ന് വിപരീത ദിശയില്‍ വരികയായിരുന്ന തവേരയില്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. മരിച്ചവരില്‍ 3 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു.12 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.ഒരു കുട്ടി ആശുപത്രിയില്‍ എത്തിയതിനു ശേഷമാണ് മരിച്ചത്.

Read More

ഡൽഹി കലാപ സമയത്ത് പള്ളി പൊളിച്ചു എന്ന് വ്യാജവാർത്ത നൽകി; മലയാളത്തിലെ ഒന്നാം നമ്പർ ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്ക്.

ന്യൂഡൽഹി: ഡൽഹി കലാപം ജനങ്ങൾക്ക് ആശങ്ക വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ച് മലയാളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര സർക്കാരിന്റെ 48 മണിക്കൂർ വിലക്ക്. രാത്രി 7 മണിയോടെയാണ് ഇരുചാനലുകളും ലഭ്യമല്ലാതായത് പ്രേക്ഷകരിൽ അമ്പരപ്പുണ്ടാക്കി. ഇരുചാനലുകളും 48 മണിക്കൂർ നേരത്തേക്ക് സംപ്രേഷണം ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ തടഞ്ഞത്. പള്ളി പൊളിച്ചുവെന്ന് കാട്ടി വ്യാജ വാർത്ത കൊടുത്തു എന്നാണ് മുഖ്യആരോപണം. മാനേജ് മെന്റുകളെ അമ്പരപ്പിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായി സംപ്രേഷണം നിലച്ചത്. ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ച് കേന്ദ്ര വാർത്താവിനിമയ…

Read More

കോളടിച്ചത് ബെംഗളൂരുവിന് ….

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗതത്തിനും ട്രാഫിക് മാനേജ്‌മെന്റിനും വേസ്റ്റ് മാനേജ്‌മെന്റിനും മുൻഗണന നൽകിയുള്ള ബജറ്റാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഇന്നലെ അവതരിപ്പിച്ചത്. ബെംഗളൂരുവിലെ വികസനപദ്ധതികൾക്കായി 8,772 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. ഇതിൽ 8,344 കോടി രൂപ മുഖ്യമന്ത്രിയുടെ നവ നഗരോത്തന പദ്ധതിയിലേക്കാണ് അംഗീകരിച്ചിട്ടുള്ളത്. ബെംഗളൂരു നഗരത്തിന് മാത്രമായി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് കൊണ്ടുവരുന്ന കാര്യം സർക്കാർ മുന്നോട്ടുവെച്ചു. കനാലുകളിലെ ചെളി നീക്കുന്നതിനായി 200 കോടി രൂപ അനുവദിച്ചു. മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതു തടയുന്നതിനായിട്ടാണിത്. പൈപ്പ്‌ലൈൻ നിർമാണ പ്രവർത്തനങ്ങൾ കാരണം തകർന്ന റോഡുകളുടെ…

Read More

മന്ത്രി ശ്രീരാമുലുവിൻ്റെ മകൾ വിവാഹിതയായി.

'

ബെംഗളൂരു: കർണാടക ആരോഗ്യവകുപ്പുമന്ത്രി ബി. ശ്രീരാമുലുവിന്റെ മകൾ രക്ഷിതയുടെയും ഹൈദരാബാദ് വ്യവസായി ലളിത് സഞ്ജീവ് റെഡ്ഡിയുടെയും വിവാഹം പതിനായിരങ്ങളെ സാക്ഷിയാക്കി ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ നടന്നു. വ്യാഴാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ ഹംപിയിലെ വിരുപാക്ഷ ക്ഷേത്രത്തിന്റെ മാതൃകയിൽ തീർത്ത വേദിയിലാണ് വിവാഹം നടന്നത്. ആഡംബര കാറുകളുടെയും കുതിരകളുടെയും അകമ്പടിയോടെ ഘോഷയാത്രയോടെയാണ് വ്യാഴാഴ്ച രാവിലെ പാലസ് ഗ്രൗണ്ടിൽ വിവാഹച്ചടങ്ങ് ആരംഭിച്ചത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഗവർണർ വാജുഭായി വാല, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ…

Read More

പ്രത്യേക അറിയിപ്പ്: നമ്മ മെട്രോ സർവ്വീസ് തടസപ്പെടും.

ബെംഗളൂരു : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗ്രീൻ ലൈൻ പാതയിൽ നാഗ സാന്ദ്ര മുതൽ മന്ത്രി സ്ക്വയർ – സെംപി ഗെ റോഡ് വരെ എട്ടിന് മെട്രോ ട്രെയിൻ സർവീസ് തടസ്സപ്പെടും. രാവിലെ 7 മുതൽ 9 വരെയാണ് സർവീസ് തടസ്സപ്പെടുക. മറ്റ് പാതകളിൽ സർവീസ് പതിവുപോലെ നടക്കുമെന്നും ബി.എം.ആർ.സി.എൽ. അറിയിച്ചു

Read More

കെ.എസ്.ആർ.ടി.സിയുടെ ശാപം തീരുന്നില്ല! രണ്ട് ദിവസം മുൻപ് മറ്റൊരു എ.സി.ബസ് കൂടി അപകടത്തിൽ പെട്ടു;മധ്യവേനലവധി അടുക്കുമ്പോൾ ബെംഗളൂരു മലയാളികൾ ആശങ്കയിൽ.

ബെംഗളുരു : സംസ്ഥാനാന്തര റൂട്ടിൽ എസി ബസുകളുടെ സർവീസ് പ്രതിസന്ധിയിലായിരിക്കെ ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്കാനിയ എസി.ബസ് കൂടി രണ്ട് ദിവസം മുൻപ് അപകടത്തിൽപ്പെട്ടു. കഴിഞ്ഞ മാസം അവിനാശിയിൽ 19 പേരുടെമരണത്തിനിടയാക്കിയ ദുരന്തത്തിൽ നിന്നു കരകയറിവരവെയാണ്, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇവിടെ നിന്നു പുറപ്പെട്ട തിരുവനന്തപുരം ബസ് ഹരിപ്പാട് അപകടത്തിൽപ്പെട്ടത്. ഡ ഡ്രൈവർക്കു നിസാര പരുക്കേറ്റതല്ലാതെ ആളപായം ഇല്ലെങ്കിലും ഈ ബസ് അറ്റകുറ്റപ്പണി കഴിഞ്ഞിറങ്ങാൻ സമയമെടുത്തേക്കും. അവിനാശിയിൽ അപകടത്തിൽ തകർന്ന വോൾവോ ബസ് ഇനി സർവീസിന് ഉപയോഗിക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ കഴിഞ്ഞ ദിവസമാണ് പകരം ബസ്…

Read More

സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ക്രിസ്തുവിൻ്റെ പ്രതിമ നീക്കം ചെയ്തു;പ്രതിഷേധം;വിവാദം.

ബെംഗളൂരു: ദേവനഹള്ളി മഹിമബെട്ടയിൽ ക്രിസ്തു പ്രതിമ പൊളിച്ചുനീക്കിയ സംഭവത്തിൽ വിവാദം മുറുകുന്നു. പ്രതിമ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു അതിരൂപത രംഗത്തെത്തിയപ്പോൾ, കയ്യേറ്റ ഭൂമിയിൽ പ്രതിമ അനുവദിക്കില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. ബെംഗളൂരു ഗ്രാമ ജില്ലയിൽ പെടുന്ന ദൊഡ്ഡസാഗരഹള്ളി ഗ്രാമത്തിലെ മഹിമ ബെട്ടയിലാണ് കഴിഞ്ഞ ദിവസം താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിലെത്തിയ സംഘം കഴിഞ്ഞ ദിവസം പ്രതിമ പൊളി ച്ചുമാറ്റിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച പ്രതിമയാണ് നീക്കം ചെയ്തതെ ന്നാണ് അധികൃതരുടെ വിശദീകരണം. 12 അടി ഉയരമുള്ള പ്രതിമയാണു ക്രയിൻ ഉപയോഗിച്ചു പൊളിച്ചത്. രാമനഗര കപാലിബെട്ടയിൽ 114…

Read More
Click Here to Follow Us