നഗരത്തിൽ മൺസൂൺ എന്നെത്തും? കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ

കേരളത്തിൽ വേനൽമഴ അതിശക്തമായി പെയ്തതോടെ ഏതാണ്ടൊരു മൺസൂൺ കാലാവസ്ഥയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി. മൺസൂൺ ഏതാണ്ട് അടുത്തെത്തുകയും ചെയ്തു.

മണിക്കൂറുകൾക്കുള്ളില്‍ മൺസൂൺ പെയ്ത്ത് തുടങ്ങും. എന്നാൽ കേരളത്തിലെ സ്ഥിതിയല്ല ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ.

എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത് ബെംഗളൂരുവിൽ മൺസൂൺ ജൂൺ 13നും 15നും ഇടയിലാണ് എത്തുകയെന്നാണ്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ബെംഗളൂരുവിൽ ഇടയ്ക്ക് ചില മഴപ്പെയ്ത്തുണ്ടായെങ്കിലും അതിന് തുടർച്ച ഉണ്ടായിരുന്നില്ല. ഇന്ന് ബെംഗളൂരുവിൽ ചിലയിടങ്ങളിൽ മേഘങ്ങളെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ഇതിൽ പുതിയ അപ്ഡേറ്റുകൾ എത്തിയിട്ടില്ല. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts