മണ്‍സൂണ്‍; ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

മാറ്റിയ സമയക്രമം ഇങ്ങനെ:

രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക.

എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക.

എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

എറണാകുളം – ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക.

രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് രാവിലെ 7.45ന് പുറപ്പെടും.

കൊച്ചുവേളി – ഇന്തോര്‍ എക്‌സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും.

കൊച്ചുവേളി – പോര്‍ബന്തര്‍ എക്‌സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും.

എറണാകുളം- ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.25ന് പകരം രാവിലെ 10.10ന് പുറപ്പെടും.

രാവിലെ 10.40ന് പുറപ്പെടേണ്ട എറണാകുളം- മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ് ഉച്ചക്ക് 1.25നായിരിക്കും പുറപ്പടുക.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

രാവിലെ 7.15ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീന്‍ രാജധാനി ഉച്ചക്ക് 2.40നും എറണാകുളം – അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് രാത്രി 8.25ന് പകരം വൈകീട്ട് 6.50നും, രാവിലെ 12. 50ന് പുറപ്പെടേണ്ട തിരുവനനന്തപുരം സെന്‍ട്രല്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി പത്തുമണിക്കുമായിരിക്കും പുറപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts