ബെംഗളൂരു : കുദ്രേമുഖ് വന്യ ജീവി സങ്കേതത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം.
കന്നഡ സിനിമയായ ഗാളിപ്പട്ട – 2 ന്റെ ചിത്രീകരണമാണ് കഴിഞ്ഞദിവസം വനത്തിൽ ആരംഭിച്ചത്.
വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് നിർമ്മാതാവിന്റെ വാദം.
എന്നാൽ വനത്തിനുള്ളിലേക്ക് വലിയ വാഹനങ്ങൾ വരെ കടത്തിവിടുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.