സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു 4 പേർ മരിച്ചു;13 പേർക്ക് പരിക്ക്.

ബെംഗളൂരു: തുമുകുരുവിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു.

ദേശീയ പാത 48 ൽ ഷിറയിൽ നിന്നും തുമുക്കുരുവിലേക്കു വരുന്ന ബസ് ആണ് ഭാരം കയറ്റി പോകുന്ന ലോറിയുമായി കൂട്ടിയിടിച്ച്‌.

സ്വകാര്യ ബസിലെ ഡ്രൈവറും രണ്ട് ക്ലീനർമാരും ഒരു യാത്രക്കാരനും തൽസമയം മരിച്ചു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

പരിക്കുപറ്റിയ 13 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ നിന്ന് തെന്നി സമീപത്തുള്ള തടാകത്തിലേക്ക് മറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts