മുഖ്യമന്ത്രിയുടെ അയാല്‍ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ അടിച്ചുമാറ്റി കരുത്ത് തെളിയിച്ച് നഗരത്തിലെ കള്ളന്മാര്‍!

ബെംഗളൂരു: ഈ നഗരത്തില്‍ വളരെയധികം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്,നമ്മുടെ എല്ലാം ജോലികള്‍ തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതാണ്‌ സ്വാഭാവികമായും ഈ നഗരത്തിലെ കള്ളന്‍ മാരും പ്രൊഫഷണലുകള്‍ ആകാതിരിക്കാന്‍ തരമില്ല,വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ അവര്‍ വളരെ മുന്‍പിലും ആണ്.

പിന്നെ ഈ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സമീപത്തെ വീടില്‍ നിന്നും മോഷണം നടത്തുമ്പോഴുള്ള ത്രില്‍ അതൊന്നു വേറെ അല്ലേ?ജെ പി നഗര്‍ തേര്‍ഡ് ഫേസിലെ എസ് വി സുബ്ബന്നയുടെ വീട്ടില്‍ നിന്ന് കള്ളന്മാര്‍ അടിച്ചുമാറ്റിയത് 1.4 ലക്ഷം രൂപയുടെ ആഭരണങ്ങള്‍,സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ധേഹത്തിന്റെ വീടിന്റെ ഗ്രില്‍ തകര്‍ത്താണ് കള്ളന്മാര്‍ അകത്തു കിടന്നത്.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

മുഖ്യമന്ത്രിയുടെ വീടിന്റെ ഒരേ മതില്‍ ആണ് ഈ വീട് പങ്കുവക്കുന്നത്,മുഖ്യമന്ത്രിയുടെ വീട്ടില്‍ കര്‍ശന സുരക്ഷയുള്ളപ്പോള്‍ ആണ് അയാള്‍ വീട്ടില്‍ കവര്‍ച്ച നടന്നത്.സിസി ടി വി ദൃശ്യങ്ങളില്‍ നിന്നും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്
[masterslider id="10"]

Related posts