കരുണാനിധിയുടെ മരണം;കർണാടക ആർ ടി സിക്ക് നഷ്ടം 33 ലക്ഷം രൂപ.

ബെംഗളൂരു : തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങൾ കർണാടക ആർ ടി സിക്ക് നൽകിയത് ഭീമമായ നഷ്ടം. തമിഴ്നാട് വഴിയുള്ള 279 ഷെഡ്യൂളുകൾ റദ്ദാക്കിയപ്പോൾ കർണാടക ആർ ടി സിക്ക് നഷ്ടം 32.54 ലക്ഷം രൂപ.

  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

നിർത്തി വച്ച സർവീസുകൾ ഇന്നലെ വൈകീട്ട് 6 മുതൽ പുനരാരംഭിച്ചു.ഇതോടെപ്പം തന്നെ കേരള ആർ ടി സി യുടെയും ബെംഗളൂരുവിൽ നിന്നുള്ള ബസുകൾ സേലം, കോയമ്പത്തൂർ വഴി സർവീസ് നടത്തി. എറണാകുളത്തേക്കുള്ള ബസുകൾ ഇന്നലെ കോയമ്പത്തൂർ വഴിയാണ് സർവീസ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts