കാലക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായി നിര്‍മാതാക്കള്‍.

ബെംഗളൂരു: കാലാ സിനിമയുടെ കർണാടകയിലെ റിലീസിങ് തടയുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനോദ്കുമാർ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിത്രത്തിന്റെ വിതരണം തടയുന്നത് അംഗീകരിക്കില്ല. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചിരുന്നു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരം രജനീകാന്തിന്റെ അഭിപ്രായ പ്രകടനത്തില്‍ അതൃപ്തരായ കന്നഡ സംഘടനകള്‍ കാല എന്നാ രജനീകാന്ത് സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നവകാശപ്പെട്ടു കൊണ്ട് മുന്നോട്ടുവന്നിരുന്നു.

Read More

പറയുന്ന കാര്യങ്ങളെപ്പറ്റി രജനീകാന്ത് കൂടുതൽ ശ്രദ്ധാലുവാകണം;രജനീകാന്തിനെ കടന്നാക്രമിച്ച്‌ പ്രകാശ്‌രാജ്;

ബെംഗളൂരു: കാവേരി പ്രശ്നം പരിഹരിക്കാൻ വികാരപ്രകടനങ്ങൾ കൊണ്ട് മാത്രം കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. ഇരുസംസ്ഥാനങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ ശാശ്വതമായ നടപടികളാണ് ആവശ്യം. കാലാ സിനിമയുടെ പ്രദർശനവും കാവേരി നദീജല തർക്കവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. പറയുന്ന കാര്യങ്ങളെപ്പറ്റി രജനീകാന്ത് കൂടുതൽ ശ്രദ്ധാലുവാകണം. കലാപരമായ കൂട്ടായ്മയാണ് സിനിമയുടെ വിജയം.  കാവേരി പ്രശ്നം പരിഹരിക്കാൻ മടിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഇത് ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും പ്രകാശ് രാജ് ആരോപിച്ചു.

Read More

കുവെമ്പു ഭാഷാഭാരതി പുരസ്കാര ജേതാവ് കെകെ ഗംഗധാരനെ അനുമോദിച്ചു.

കുവെമ്പു ഭാഷാഭാരതി  പ്രാധികാര പുരസ്കാരം നേടിയ കെ .കെ .ഗംഗാധരനെ (കെ കെ ജി )  സർഗധാര അനുമോദിച്ചു .കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി മലയാളത്തിൽ നിന്നും സാഹിത്യകൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തുപോരുന്ന പരിഭാഷകനാണ് ഗംഗാധരൻ .സമഗ്ര സംഭാവനയ്ക്കാണ് കർണാടക സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കുവെമ്പു ഭാഷാഭാരതി  പ്രാധികാര  പുരസ്കാരം നൽകിയത്‌ . മുൻ സെക്രട്ടറിയും ഉപദേശക സമിതി അംഗവുമായ ഡി .രഘു കെ കെ ജിയെ പൊന്നാടയണിയിച്ചു .സുധാകരൻ രാമന്തളി ഉപഹാരം നൽകി .വിഷ്ണുമംഗലം കുമാർ, കെ കെ ജിയെ സദസ്സിന് പരിചയപ്പെടുത്തി .പ്രസിഡണ്ട് ശാന്ത…

Read More

മലയാളികള്‍ക്ക് മണ്‍സൂണ്‍ സമ്മാനമായി ടിക്കറ്റ്‌ നിരക്ക് കുറച്ച് കര്‍ണാടക ആര്‍ടിസി.

ബെംഗളൂരു: മലയാളി യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർ.ടി.സി. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. മൺസൂൺ സീസണോടനുബന്ധിച്ചാണ് നിരക്ക് കുറച്ചത്. 15 ശതമാനം മുതൽ 20 ശതമാനം വരെ നിരക്ക് കുറയും. 12 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. എല്ലാ വർഷവും മൺസൂൺ സീസണിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാറുണ്ട്. സീസൺ തീരുമ്പോൾ നിരക്ക് പഴയതു പോലെയാക്കും. മലയാളി യാത്രക്കാർ നാട്ടിലെത്താൽ കൂടുതൽ ആശ്രയിക്കുന്നത് കർണാടക ആർ.ടി.സി. യെയാണ്. മികച്ച യാത്രാസൗകര്യങ്ങളുള്ളത് കർണാടക ആർ.ടി.സി.യിലാണെന്ന് യാത്രക്കാർ പറയുന്നു. കേരള ആർ.ടി.സി. യേക്കാൾ…

Read More

കാലക്ക് കർണാടകയിൽ പ്രദർശനമില്ലെങ്കിൽ കന്നഡ സിനിമാ ആസ്വാദകർക്ക് വേണ്ടി അതിർത്തി പ്രദേശങ്ങളിലെ തീയേറ്ററുകളിൽ അവസരമൊരുക്കാൻ രജിനി ഫാൻസ് അസോസിയേഷൻ.

ബെംഗളൂരു: രജനീകാന്ത് ചിത്രമായ ‘കാലാ’ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ആരാധകർക്ക് ചിത്രം കാണാൻ തമിഴ്നാട്ടിലെ തിയറ്ററുകളിൽ സൗകര്യമൊരുക്കുമെന്ന് രജനി ഫാൻസ് അസോസിയേഷൻ. കാവേരി നദീജലതർക്കത്തിൽ രജനി മാപ്പുപറയാതെ കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബദൽ മാർഗം തേടുന്നത്. കർണാടകയോട് ചേർന്ന് കിടക്കുന്ന ഹൊസൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിലെ തിയറ്റുകളിലാണ് കർണാടകയിലെ രജനി ആരാധകർക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കുകയെന്ന് കർണാടക രജനീകാന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് രജനി സന്തോഷ് പറഞ്ഞു. ഇവർക്കായി യാത്രാസൗകര്യവും ഒരുക്കും. ഇത് സംബന്ധിച്ച്…

Read More

കമല്‍ ഹാസന്‍ മുഖ്യമന്ത്രി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി : കാവേരി പ്രശ്ന പരിഹാരം മുഖ്യ അജണ്ട..!

ബെംഗലൂരു : ഇരു സംസ്ഥാനങ്ങളും തമ്മില്‍ മികച്ച സൗഹൃദപരമായ ഇടപെടല്‍ ലക്‌ഷ്യം വെച്ച് ..ഉലകനായകനും കര്‍ണ്ണാടക മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി ..ഇന്നലെ ബെംഗലൂരുവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആയിരുന്നു കണ്ടുമുട്ടല്‍ ..!   ..കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയകുഴപ്പം പരിഹരിക്കാന്‍ ഇനിയും ഇത്തരം കൂടികാഴ്ചകള്‍ അനിവാര്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ..നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ച് നാലു ടി എം സി ജലം അടിയന്തിരമായി തമിഴ്നാടിനു വിട്ടുനല്‍കണമെന്നു ഉത്തരവ് നല്‍കിയത് …ഈ വിധിയുടെ പകര്‍പ്പ് ഈ…

Read More

പ്രധാനമന്ത്രിയ്ക്കെതിരായ ‘അപ്രതീക്ഷിത’ ചോദ്യങ്ങൾക്ക് മുന്‍കൂട്ടി തയാറാക്കിയ ഉത്തരം; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പൊതുവേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘അപ്രതീക്ഷിത’ ചോദ്യങ്ങൾ മുൻകൂട്ടി തയാറാക്കുന്നവയെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നേരിടുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കുന്നവയാണെന്ന് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. പുതിയ ആരോപണം കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനം സംബന്ധിച്ചായിരുന്നു. സിംഗപ്പൂരിൽ സന്ദർശനത്തിനിടെ നൻയാങ് സാങ്കേതിക സർവകലാശാലയിൽ (എൻടിയു) നടന്ന മോദിയുടെ അഭിമുഖത്തെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വിമർശനം. ചോദ്യങ്ങളും ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കുന്നത് എന്തായാലും നല്ലത് തന്നെ, അല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് നാണക്കേട് സംഭവിച്ചേനെ,  രാഹുല്‍ ഗാന്ധി പരിഹസിച്ചു. ‘അപ്രതീക്ഷിത’…

Read More

നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാവുന്നു : കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്നു പരേഷ് റാവല്‍ ..!

ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു ….ബോളിവുഡിലെ പ്രമുഖ നടന്‍ പരേഷ് റാവല്‍ ആണ് മോദിയായി അണിയറയില്‍ എത്തുന്നത് …ബി ജെ പി നേതാവില്‍ നിന്നും പാര്‍ലമെന്റിലേക്കും ,തുടര്‍ന്ന്‍ പ്രധാന മന്ത്രി പദത്തിലേക്കും നീങ്ങിയ മോദിയുടെ ജീവിതം അഭ്രപാളിയില്‍ അവതരിപ്പിക്കുക എന്നത് തന്നെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് എന്ന് പരേഷ് റാവല്‍ ട്വിറ്ററില്‍ കുറിച്ചു …   സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും…

Read More

ക​​​​പ്പ് പോര്‍ഭൂമിയില്‍ എ​​​​ത്തീ! റഷ്യ ആവേശത്തിമര്‍പ്പില്‍…

ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ട്രോ​​​​ഫി ലോ​​​​കപ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം റ​​​​ഷ്യ​​​​യി​​​​ൽ എ​​​​ത്തി. കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ 9 ദിവസം മാത്രം ശേഷിക്കെ റഷ്യ ആവേശത്തിമര്‍പ്പില്‍. ജര്‍മനിയുടെ ഇതിഹാസ താരം ലോതര്‍ മത്തേവൂസാണ് ലോക ചാംപ്യന്‍മാര്‍ക്കുള്ള സ്വര്‍ണകപ്പ് റഷ്യയിലേക്കു കൊണ്ടുവന്നത്. 18 ക്യാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത 6.1 കിഗ്രാം ഭാരമുള്ള ട്രോഫി മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. കി​​​​രീ​​​​ട​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​വ​​​​സാ​​​​ന ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലു​​​​ള്ള 32 ടീ​​​​മു​​​​ക​​​​ളും ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്തി​​​​മസം​​​​ഘ​​​​ങ്ങ​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഫ്രാ​​​​ൻ​​​​സ്, ബ്ര​​​​സീ​​​​ൽ, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ വ​​​​ന്പ​​​​ൻ ടീ​​​​മു​​​​ക​​​​ൾ നേ​​​​ര​​​​ത്തേ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 23 അം​​​​ഗ സം​​​​ഘ​​​​ത്തെ​​​​ത്ത​​​​ന്നെ​​​​ നി​​​​ല​​​​നി​​​​ർ​​​​ത്തി. പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള…

Read More

ഹൈക്കോടതി വീണ്ടും ഇടപെട്ടു;ഈ മാസം18 വരെ യാത്രക്കാർക്ക് ആശ്വസം; ചർച്ചകൾ വിജയിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് യൂണിയൻ.

ബെംഗളൂരു: ഹൈക്കോടതിയുടെ ഇടപെടലോടെ നമ്മ മെട്രോ സമരം വീണ്ടും മാറ്റിവച്ചു, അനിശ്ചിതകാല സമരത്തിൽ നിന്ന് തൊഴിലാളി സംഘടന താൽക്കാലികമായി പിൻമാറി. ഈ മാസം പതിനെട്ടിനകം കർണാടക സർക്കാർ ബിഎംആർസിഎൽ മാനേജ്മെന്റ്, ജീവനക്കാരുടെ സംഘടനകൾ, തൊഴിൽവകുപ്പ് എന്നിവയുമായി സംയുക്ത ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഇന്നലെ വൈകിട്ട് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നായിരുന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരുന്നത്. കോടതി തീരുമാനം അംഗീകരിക്കുന്നുവെന്നും 18ന് ശേഷം ഭാവിപരിപാടികൾ പ്രഖ്യാപിക്കുമെന്നും ബിഎംആർഇയു വൈസ് പ്രസിഡന്റ്…

Read More
Click Here to Follow Us