കാലക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായി നിര്‍മാതാക്കള്‍.

ബെംഗളൂരു: കാലാ സിനിമയുടെ കർണാടകയിലെ റിലീസിങ് തടയുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനോദ്കുമാർ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിത്രത്തിന്റെ വിതരണം തടയുന്നത് അംഗീകരിക്കില്ല. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചിരുന്നു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

കാവേരി വിഷയവുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരം രജനീകാന്തിന്റെ അഭിപ്രായ പ്രകടനത്തില്‍ അതൃപ്തരായ കന്നഡ സംഘടനകള്‍ കാല എന്നാ രജനീകാന്ത് സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നവകാശപ്പെട്ടു കൊണ്ട് മുന്നോട്ടുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts