പറയുന്ന കാര്യങ്ങളെപ്പറ്റി രജനീകാന്ത് കൂടുതൽ ശ്രദ്ധാലുവാകണം;രജനീകാന്തിനെ കടന്നാക്രമിച്ച്‌ പ്രകാശ്‌രാജ്;

ബെംഗളൂരു: കാവേരി പ്രശ്നം പരിഹരിക്കാൻ വികാരപ്രകടനങ്ങൾ കൊണ്ട് മാത്രം കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. ഇരുസംസ്ഥാനങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ ശാശ്വതമായ നടപടികളാണ് ആവശ്യം. കാലാ സിനിമയുടെ പ്രദർശനവും കാവേരി നദീജല തർക്കവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

പറയുന്ന കാര്യങ്ങളെപ്പറ്റി രജനീകാന്ത് കൂടുതൽ ശ്രദ്ധാലുവാകണം. കലാപരമായ കൂട്ടായ്മയാണ് സിനിമയുടെ വിജയം.  കാവേരി പ്രശ്നം പരിഹരിക്കാൻ മടിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഇത് ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും പ്രകാശ് രാജ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts