ബെംഗളൂരു നഗരത്തിൽ മൊത്തം 72.3 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗരത്തിലുണ്ടാകുന്ന അപകടങ്ങളിൽ 60 ശതമാനം ഇരുചക്ര വാഹനങ്ങളാണ് ഉൾപ്പെടുന്നത്. പൊതുഗതാഗത മേഖലയിൽ നമ്മ മെട്രോയും ബിഎംടിസിയും നഗരത്തിൽ സർവീസ് നടത്തുമ്പോഴും സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നതിനാൽ ഗതാഗതകുരുക്കിന് കുറവൊന്നുമില്ല. ബിഎംടിസിയിൽ പ്രതിദിനം അൻപത് ലക്ഷം പേരും മെട്രോയിൽ നാല് ലക്ഷം പേരുമാണ് യാത്ര ചെയ്യുന്നത്.
Related posts
-
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ... -
കുട്ടികളെ കനാലിൽ എറിഞ്ഞ് യുവതിയുടെ ആത്മഹത്യ ശ്രമം; 2 പേരുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യുവതി നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ... -
ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം
ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്‍ക്ക് ലഭിക്കില്ല. 800 കിലോ വെള്ളിയും 28...