പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയന്റെ ടീസർ പുറത്ത്; തണുപ്പൻ പ്രതികരണം

വലിയ രീതിയിൽ മാർക്കെറ്റ് ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ബി ഉണ്ണികൃഷ്ണന്റെ മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമ ബോക്സ് ഓഫീസിൽ ഒരു ദുരന്തമായിരുന്നു. അതിന് തുടർച്ചയെന്നോണമാണ് ഇന്ന് പുറത്തുവിട്ട ഒടിയൻ എന്ന സിനിമയുടെ ആദ്യ ടീസറിന്റെയും അവസ്ഥ. ഇതുവരെ പരസ്യചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള ശ്രീകുമാർ മേനോൻ ആണ് ഒടിയൻ എന്ന പേരിൽ മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നത്. ആയിരം കോടി മുടക്കി നിർമ്മിക്കുന്ന എം ടിയുടെ രണ്ടാമൂഴമായിരുന്നു ഈ ടീമിന്റെ ആദ്യം അനൗൺസ് ചെയ്ത സിനിമ. പിന്നീട് “ഒടിയൻ ” എന്ന…

Read More

നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്ച.

ബെംഗളൂരു : നൻമ മലയാളി കൾചറൽ അസോസിയേഷന്റെ  ക്രിസ്തുമസ്  ആഘോഷം വരുന്ന ശനിയാഴ്ച്ച ഡിസംബർ 10 ന് വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടക്കും. ഓരോ വീടുകളിലും കേക്ക് നിർമ്മാണം, പ്രഛന്ന വേഷം, കരോൾ ഗാനാലാപന  മൽസരങ്ങളും  സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ തുടങ്ങുന്ന ആഘോഷ പരിപാടി രാത്രി പത്തു മണിയോടെ അവസാനിക്കും. സാന്താക്ലോസിന്റെ  വീടുകൾ തോറുമുള്ള സന്ദർശനവും ലക്കി ഡ്രോ യും സംഘടിപ്പിച്ചിട്ടുണ്ട്.

Read More

രോഹിത് ശര്‍മ കത്തിക്കയറിയപ്പോള്‍ റെക്കോര്‍ഡ്‌ കള്‍ വഴിമാറി;ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരം;നായകനായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരം.

മൊഹാലി: ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസമെന്ന് പേര് രേഖപ്പെടുത്തി  രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരമായി രോഹിത്. നായകനായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരമെന്ന നേട്ടവും രോഹിത് അടിച്ചെടുത്തു. കരിയറിലെ മൂന്ന് ഇരട്ട സെഞ്ചുറികളില്‍ രണ്ടെണ്ണം ശ്രീലങ്കക്കെതിരായിരുന്നു. സെവാഗിന് ശേഷം ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ നായകനുമായി രോഹിത്. ഓസീസിനെതിരെ 2013ല്‍ നേടിയ 209 റണ്‍സും 2014ല്‍ ശ്രീലങ്കക്കെതിരെ കുറിച്ച 264 റണ്‍സുമാണ് രോഹിതിന്‍റെ മുന്‍ ഇരട്ട സെഞ്ചുറികള്‍. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ശ്രീലങ്കക്കെതിരായി ഈഡന്‍…

Read More

മൂന്നാം ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മ കാലം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍.

മൊഹാലി: ഡബിള്‍ സെ‍ഞ്ച്വറി ശീലമാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലിന് 392 റണ്‍സ് അടിച്ചുകൂട്ടി. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ(പുറത്താകാതെ) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വമ്പൻ സ്‌കോറിലെത്തിച്ചത്. രോഹിതിന് പുറമെ ഓപ്പണര്‍ ശിഖര്‍ ധവാൻ(68), യുവതാരം ശ്രേയസ് അയ്യര്‍(88) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജമായത്. ആദ്യ മൽസരത്തിൽ തകര്‍ന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര വേഗത്തിൽ താളം…

Read More

ബെംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ ഡബിൾ ഡെക്കർ എസി ട്രെയിൻ ഉടൻ

ബെംഗളൂരു ∙ ഐടി സിറ്റിയിൽനിന്നുള്ള രണ്ടാമത്തെ ഡ‍ബിൾ ഡെക്കർ എസി ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും. ബെംഗളൂരു – കോയമ്പത്തൂർ റൂട്ടിലാണ് ഉദയ് എക്സ്പ്രസ് സർവീസ് നടത്തുക. നിലവിൽ ബെംഗളൂരുവിൽനിന്നു ചെന്നൈയിലേക്കു ഡബിൾ ഡെക്കർ സർവീസുണ്ട്. 2016–17 ബജറ്റിലാണ് കോയമ്പത്തൂർ – ബെംഗളൂരു, ബാന്ദ്ര – ജാംനഗർ, വിശാഖപട്ടണം – വിജയവാഡ റൂട്ടുകളിൽ ഡബിൾ ഡെക്കർ സർവീസുകൾ പ്രഖ്യാപിച്ചത്. ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം, പണമിട്ടാൽ ഭക്ഷണം ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ, വലിയ എൽസി‍ഡി സ്ക്രീനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉദയ് എക്സ്പ്രസിലുണ്ട്. സാധാരണ ട്രെയിനിനെക്കാൾ…

Read More

വ്യാജരേഖ നൽകി ആധാർ: ഏഴുപേർക്കെതിരെ കേസ്

ബെംഗളൂരു∙ വ്യാജ രേഖ നൽകി ആധാർ കാർഡ് സംഘടിപ്പിച്ചതിന് ഏഴു പേർക്കെതിരെ ബെലന്തൂർ പൊലീസ് കേസെടുത്തു. തങ്ങളുടെ ബയോമെട്രിക്സ് വിശദാംശങ്ങൾ നൽകി മറ്റു പേരുകളിൽ തിരിച്ചറിയൽ രേഖ തരപ്പെടുത്തിയതിന് റൂബി, റിയാദ് ഖാൻ, ഖലം ഖാൻ, മുഹമ്മദ്, ഒഹൈദുൽ, നാഹീദ്, സക്കീർ ഹുസൈൻ എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസെടുത്തത്. ഇവർക്കെതിരെ ബെംഗളൂരുവിലെ ആധാർ ഡപ്യൂട്ടി ഡയറക്ടർ അശോക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇബ്‍ലൂരിലെ വീട്ടു മേൽവിലാസം, വ്യക്തിഗത ഐഡി തുടങ്ങിയ രേഖകളാണ് ഇവർ വ്യാജമായി ചമച്ചു നൽകിയത്. എന്നാൽ ഇവരുടെ മേൽവിലാസം തുടർ…

Read More

ആർ ജെ സൂരജിന് ശേഷം പണി കിട്ടിയത് കവി പവിത്രൻ തീക്കുനിക്ക്;”ആവിഷ്കാര സ്വാതന്ത്ര്യ “മില്ലാതെ മാപ്പ് പറഞ്ഞ് തടിയൂരി കവി;കേരളത്തിലെ സാഹിത്യകാരൻമാരെല്ലാം ഇത്ര പേടിത്തൊണ്ടൻമാരോ ?

മലപ്പുറത്ത് മുന്ന് മുസ്ലീം പെൺകുട്ടികൾ നടുറോട്ടിൽ ഫ്ലാഷ് മൊബ് നടത്തുകയും അതിനെ കണ്ടാലറക്കുന്ന വാക്കുകളുപയോഗിച്ച് ചില സൈബർ ആങ്ങളമാർ ആക്രമിക്കുകയും ചെയ്ത വിഷയത്തിന് അധികം പഴക്കമായിട്ടില്ല. അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായ പ്രകടനം നടത്തിയ ഒമാൻ മലയാളം എഫ് എം റേഡിയോയിലെ റേഡിയോ ജോക്കിയായ സൂരജിന്റെ അനുഭവങ്ങളും നമ്മൾ കണ്ടു. ഭീഷണി മൂലമുള്ള ജീവഭയം കാരണം ഒരു ഘട്ടത്തിൽ അദ്ദേഹം റേഡിയോയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുക കൂടി ചെയ്തു, തന്റെയും സ്ഥാപനത്തിന്റെയും നിലനിൽപ്പിനെ വരെ ബാധിക്കും എന്ന ഘട്ടത്തിലായിരുന്നു അത്.പിന്നീട് തീരുമാനം മാറ്റി.…

Read More
Click Here to Follow Us