നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്ച.

ബെംഗളൂരു : നൻമ മലയാളി കൾചറൽ അസോസിയേഷന്റെ  ക്രിസ്തുമസ്  ആഘോഷം വരുന്ന ശനിയാഴ്ച്ച ഡിസംബർ 10 ന് വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടക്കും.

ഓരോ വീടുകളിലും കേക്ക് നിർമ്മാണം, പ്രഛന്ന വേഷം, കരോൾ ഗാനാലാപന  മൽസരങ്ങളും  സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ തുടങ്ങുന്ന ആഘോഷ പരിപാടി രാത്രി പത്തു മണിയോടെ അവസാനിക്കും.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

സാന്താക്ലോസിന്റെ  വീടുകൾ തോറുമുള്ള സന്ദർശനവും ലക്കി ഡ്രോ യും സംഘടിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts