ബോയിലർ പൊട്ടിത്തെറിച്ച് അപകടം; തൊഴിലാളികൾക്ക് പരിക്കേറ്റു

മണ്ഡ്യ; മദ്ദൂരിലെ പഞ്ചസാര ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.

എൻഎസ്എൽഫാക്ടറിയിലാണ് അപകടം നടന്നത്. രാസവസ്തു സൂക്ഷിച്ചിരുന്ന മിശ്രിതം അടങ്ങിയ ബോയിലർ പൊട്ടി്തെറിക്കുകയായിരുന്നു.

ബോയിലർ തകർന്നതോടെ സമീപത്തുണ്ടായിരുന്ന വയലിലെ കൃഷിയും നശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ ഫാക്ടറിയിലേക്ക് മാർച്ച് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
[masterslider id="10"]

Related posts