ദുരഭിമാനകൊലകൾ പിടിമുറുക്കുന്നു; ദേവനഹള്ളിയിൽ നവവരന്റെ മരണം ദുരഭിമാന കൊലപാതകമെന്ന് സംശയം

ബെം​ഗളുരു: നവവരനായ ഹരീഷ്(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയംശക്തമാക്കുന്നു.

സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മത്തതിൽ പെട്ടവരാണ്. 8 മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. സഹപാഠികളായ ഇവരുടെ വിവാഹത്തെ ഭാര്യ വീട്ടുകാർ ശക്തിയായി എതിർത്തിരുന്നു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ഒരാഴ്ച്ചക്കിടെ ബെം​ഗളുരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts